|  | 
               
              |  | 
               
               
                  
                               | 
        
            
                | കൃഷി > 
                        ഫലവര്‍ഗ്ഗ വിളകള്‍ > വാഴ |  
                |  |  
                | 
                        
                            ഇനങ്ങള്‍ 
                        
                            1. നേന്ത്രന്‍ ഇനങ്ങള്‍      
                                     
                            നെടുനേന്ത്രന്‍, സാന്‍സിബാര്‍, ചെങ്ങാലിക്കോടന്‍, ബിഗ് എബംഗ
 
                         
                        നേന്ത്രന്‍ 
                          
                        
                            2റോബസ്റ്റ ഇനങ്ങള്‍ 
                            റോബസ്റ്റ, ഡ്വാര്‍ഫ് കാവന്‍ഡിഷ്, മോണ്‍സ്മേരി, ഗ്രോമിഷല്‍, അമൃത് സാഗര്‍, ബോഡ്ലസ് അല്‍ട്ടാ ഫോര്‍ട്ട്
 
                        
                            |   |   |   |  
                            | 
                                    റോബസ്റ്റ | 
                                    ഗ്രോമിഷല്‍ | 
                                    ഡ്വാര്‍ഫ് കാവന്‍ഡിഷ് |  
                          
                        3കറിക്കായ് ഇനങ്ങള്‍
                            മൊന്തന്‍, ബത്തീസ്, കാഞ്ചികേല, നേന്ത്രപ്പടത്തി
 
                         
                        മൊന്തന്‍ 
                        
                            4.
                                മറ്റിനങ്ങള്‍ ഇനങ്ങള്‍     
                            കര്‍പ്പൂരവള്ളി, കദളി, കൂമ്പില്ലാക്കണ്ണന്‍, കുന്നന്‍ (കണ്ണന്‍), ചിനാലി, ചെങ്കദളി, പൂവന്‍, പാളയംകോടന്‍, ഞാലിപ്പൂവന്‍, ദൂത്ത്സാഗര്‍ ഇവ പ്രധാനമായും പഴത്തിനായി ഉപയോഗിക്കുന്നു.
 
                        
                            |   |   |  
                            | 
                                    കര്‍പ്പൂരവള്ളി | 
                                    പൂവന്‍ |  
                          
                        
                            5.
                                സങ്കരയിനങ്ങള്‍ 
                            BRSþ1,
                                BRSþ2
 
                        കേരള കാര്‍ഷികസര്‍വ്വകലാശാല ഉരുത്തിരിച്ച ഈ ഇനങ്ങള്‍ തെങ്ങിന്‍തോപ്പില്‍ ഇടവിളയായും കൃഷി ചെയ്യാം. 
                        മുകളിലേയ്ക്ക് |  | 
                             
                              
                                  |  | 
                             
                                  |  |