|  | 
               
              |  | 
               
               
                  
                               | 
        
            
                | കൃഷി > 
                        പയറുവര്‍ഗ്ഗവിളകള്‍ > മുതിര |  
                |   |  
                | 
                        സാധാരണയായി സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തിലാണ് മുതിര കൃഷിയിറക്കുന്നത്. 
                        ഇനങ്ങള്‍ 
                        Co-1, പട്ടാമ്പി ലോക്കല്‍ 
                        ഒരു ഹെക്ടര്‍ സ്ഥലം വിതയ്ക്കാന്‍ 25 മുതല്‍ 30 കിലോഗ്രാം
                            വരെ വിത്തുവേണ്ടി വരും. വിത്ത് വിതയ്ക്കുകയോ 25 സെന്‍റീമീറ്റര്‍ അകലത്തില്‍ വരിവരിയായി
                            നുരിയിടുകയോ ചെയ്യാം. ഹെക്ടറിന് 500 കിലോഗ്രാം കുമ്മായവും 25 കിലോഗ്രാം ഭാവഹവും ചേര്‍ക്കണം. |  | 
                             
                              
                                  |  | 
                             
                                  |  |